എസ്.സുധാകർ റെഡ്ഡിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിന്



ഹൈദരാബാദ് : മരണം ഒരു അവസാനമല്ല, പുതിയൊരു തുടക്കമാണ്.
സിപിഐ മുൻ ജന സെക്രട്ടറിയും എംപിയുമായിരുന്ന സുരവാരം സുധാകർ റെഡ്ഡിയുടെ ഭൗതികശരീരം നാളെ പൊതുദർശന ചടങ്ങുകൾക്ക് ശേഷം മെഡിക്കൽ കോളജിനു കൈമാറും. 


നാളെ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ഹൈദരാബാദിലെ മക്ദൂം ഭവനിൽ (സിപിഐ തെലങ്കാന സംസ്ഥാന കമ്മിറ്റി ഓഫിസ്) പൊതുദർശനം ഉണ്ടാകും.  തുടർന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം സെക്കന്ദരാബാദിലെ ഗാന്ധി മെഡിക്കൽ കോളജിനു കൈമാറും.  

Post a Comment

0 Comments