ആൺ സുഹൃത്തിൻ്റെ വീട്ടിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ
കോഴിക്കോട് : ആൺ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെയാണ് (21) എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെംഗളൂരുവിൽ വിദ്യാർഥിനിയായ ആയിഷ റഷ 3 ദിവസം മുൻപാണ് വാടക വീട്ടിൽ എത്തിയതെന്ന് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതി ജീവിക്കാൻ ശ്രമിക്കുക. സഹായങ്ങൾക്ക് ദിശയ ഹെൽപ് ലൈനിൽ വിളിക്കാം ടോൾഫ്രീ നമ്പറുകൾ 1056, 04712552056)
Post a Comment
0 Comments