ട്രെയിനുകളിൽ ഇടമില്ലാതെ യാത്രക്കാർ വലയുന്നു

കോഴിക്കോട് : നൂറുകണക്കിനു യാത്രക്കാർ, ട്രെയിനിൽ കാലുകുത്താൻ ഇടമില്ല. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നു കണ്ണൂർ, ഷൊർണൂർ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ യാത്ര ദുരിതമ കുട്ടികളുമായി എത്തിയവരും രോഗികളും മുതിർന്നവരും തിക്കും തിരക്കും സഹിക്കാനാകാതെ നന പ്രയാസപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ തുടങ്ങിയ തിരക്ക് രാത്രി വരെ നീണ്ടു. കൂടുതൽ മെമ ട്രെയിനുകൾ ഏർപ്പെടുത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. പ്ളാറ്റ് ഫോമിൽ യാത്രക്കാർക്ക് നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഓണത്തിരക്ക് വർധിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.

Post a Comment

0 Comments