പാലക്കാട് എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐ മാർച്ച്


പാലക്കാട് : രാഹുൽ മാങ്കൂട്ടം എംഎൽഎ സ്‌ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് യുവതികളുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ പാലക്കാട് എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ജല പീരങ്കി പ്രയോഗിച്ച് പ്രവര്‌ഡത്തകരെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് എംഎൽഎ ഓഫിസിനു മുൻപിൽ എത്തി പ്രതിഷേധിച്ചു.

Post a Comment

0 Comments