ഒറ്റപ്പെട്ട മഴ കനക്കും
വടക്കു പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഓഗസ്റ്റ് പതിനെട്ടോടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ , ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 16 മുതൽ 19 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും 16 - 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment
0 Comments