കൂടുതൽ പേർക്ക് പട്ടയങ്ങൾ
തിരുവനന്തപുരം : ഏറ്റവുമധികം പേർക്ക് പട്ടയം നൽകി ചരിത്രനേട്ടം കൈവരിച്ചതായി സർക്കാർ.
* 2021 ന് ശേഷം പട്ടയം നൽകിയത് 2,23,945 കുടുംബങ്ങൾക്കാണ്. 2016 മുതൽ ആകെ വിതരണം ചെയ്തത് 400956 പട്ടയങ്ങളാണ്.
* തൃശൂർ(77104), പാലക്കാട്(71755), മലപ്പുറം(66365), ഇടുക്കി(56458), കണ്ണൂർ(28988) ജില്ലകൾ പട്ടയ വിതരണത്തിൽ മുന്നിൽ.
* പട്ടയമില്ലാത്തവരെ കണ്ടെത്തുന്നതിനായി എം.എൽ.എ-മാരുടെ അദ്ധ്യക്ഷതയിൽ പട്ടയ അസംബ്ലികൾ
* പട്ടയ വിതരണത്തിന് പ്രത്യേക ഡാഷ്‌ബോർഡ്
* പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ ലാന്റ് ട്രിബ്യൂണൽ പട്ടയ അദാലത്ത്
* ഡിജിറ്റൽ ഡേറ്റ സെന്ററിൽ വിവരങ്ങൾ സൂക്ഷിച്ച് ഇ-പട്ടയം.
Post a Comment
0 Comments