നേട്ടത്തിൻ്റെ നെറുകയിൽ ഫാബിയോ

രാജ്യത്തിനും ക്ലബിനുമായി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ച താരമാരായി ബ്രസീല്‍ ക്ലബ്ബായ ഫ്‌ളുമിനെന്‍സിന്റെ ഗോള്‍കീപ്പര്‍ ഫാബിയോ. 
മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ റെക്കോർഡിനൊപ്പമാണ് ഫാബിയോ എത്തിയത്.

Post a Comment

0 Comments