അത്താണി: മെഡിക്കൽ ക്യാംപ്


നരിക്കുനി : അത്താണിയുടെ ഇരുപതാം വാർഷിക സമ്മേളനത്തിന്റെ മൂന്നാം ദിനം നടത്തിയ കിഡ്‌നി - ലിവർ രോഗ നിർണയ ക്യാംപിൽ വൻ പങ്കാളിത്തം. 250 ലധികം ആളുകൾ പങ്കെടുത്തു. ആസ്റ്റർ മിംസ് സിഇഒ ലുഖ്മാൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മിംസ് ഡോക്ടർമാരായ ശ്രീലക്ഷ്മി, നിവേദ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി.

Post a Comment

0 Comments