കാപ്പ ചുമത്തി നാടു കടത്തി
കോഴിക്കോട് : നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട്ട് താഴം വീട്ടിൽ അക്ഷയിനെ (24) പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം സിറ്റി ഡപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡിഐജി ഒരു വർഷത്തേക്ക് നടുകടത്താൻ ഉത്തരവ് നൽകിയത്.

Post a Comment
0 Comments