നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി

കൊല്ലം : ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 
നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി.  കൊല്ലത്തു നിന്ന് നിലവാരമില്ലാത്ത 5800 ലിറ്റർ വെളിച്ചെണ്ണയാണു പിടിച്ചെടുത്തത്. കേരസൂര്യ, കേര ഹരിതം എന്നീ പേരുകളിലുള്ള  വെളിച്ചെണ്ണയാണു പിടികൂടിയത്. 

Post a Comment

0 Comments