എരവന്നൂർ എയുപി സ്‌കൂൾ അധ്യാപിക അനുപമ അന്തരിച്ചു
കാക്കൂർ : എരവന്നൂർ എയുപി സ്‌കൂൾ അധ്യാപിക പിസിപാലം നിർമാല്യത്തിൽ അനുപമ (46) അന്തരിച്ചു. ഭർത്താവ്: ഷിബു നിർമാല്യം (നിർമാല്യം ടൂറിസ്‌റ്റ് സർവീസ്). പരേതനായ ചാത്തുക്കുട്ടിയുടെയും (വടകര, റിട്ട. പഞ്ചായത്ത് സീനിയർ സൂപ്രണ്ട്) സരോജിനിയുടെയും (റിട്ട. അധ്യാപിക) മകളാണ്. മക്കൾ: അപർണ, അനുരൂപ് (കാനഡ). സഹോദരങ്ങൾ: അനൂപ് ( ടാറ്റ എഐജി), പരേതനായ അനീഷ്. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ സ്‌കൂളിൽ പൊതുദർശനം. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന്.

Post a Comment
0 Comments