കാർ അപകടം: 2 മരണം
മലപ്പുറം : ദേശീയപാത 66ൽ
വി കെ പടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു. വൈലത്തൂര്‍ സ്വദേശി ഉസ്മാനും (24) മറ്റൊരാളുമാണ് മരിച്ചത്. ആറു വരി പാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് കയറിയാണ് അപകടം. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ പൂർണമായി തകർന്നു.
Post a Comment
0 Comments