പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ ജേതാക്കൾ
ദുബായ് : ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കൻമാരായി ഇന്ത്യ, 5 വിക്കറ്റിന് ഇന്ത്യ പാക്കിസ്ഥാനെ തകർത്തു. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. ആദ്യം പതറിയെങ്കിലും മികച്ച രണ്ട് കൂട്ടുകെട്ടുകളിലൂടെ ഇന്ത്യ 19.4 ഓവറിൽ 150 റൺസ് നേടി. വിജയ ശിൽപിയായത് തിലക് വർമ (69*). കുൽദീപ് യാദവ് 4 വിക്കറ്റുകൾ വീഴ്ത്തി.
Post a Comment
0 Comments