കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് മഹാരാഷ്ട്ര മന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി വീണാർ ജോർജും ഉന്നത ഉദ്യോഗസ്ഥരുമായും 
നടത്തിയ ചര്‍ച്ചയിലാണ് പ്രകാശ് അഭിത്കർ ഇക്കാര്യം വ്യക്തമാക്കിയത്
മഹാരാഷ്ട്ര ആരോഗ്യ
മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളിൽ മതിപ്പ് രേഖപ്പെടുത്തി. പ്രകാശ് അഭിത്കറെ മന്ത്രി വീണാ ജോർജ് ഉപഹാരം നൽകി സ്വീകരിച്ചു.


Post a Comment

0 Comments