കർഫ്യൂ തുടരുന്നു
ലേ : ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘർഷം അവസാനിച്ചെങ്കിലും ലേയിൽ കർഫ്യൂ തുടരുന്നു.
മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 44 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കെ.അനൂപ് കോഴിക്കോട് : വാടക നൽകാനില്ലാതെ സുഹൃത്തിൻ്റെ ഓട്ടോറി…
തിരുവനന്തപുരം : 2001ൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്…
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനി…
Post a Comment
0 Comments