ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ ജേതാക്കൾ

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യ ചാംപ്യൻമാർ. 
ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. 
ഏഷ്യ കപ്പിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്. ഇതോടെ ഹോക്കി ലോകകപ്പിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചു.

Post a Comment

0 Comments