വയോധികയെ പീഡിപ്പിച്ച യുവാവ് അടിവസ്ത്രത്തിൻ്റെ ഇലാസ്‌റ്റിക്ക് കഴുത്തിൽ മുറുക്കി ആത്മഹത്യക്കും ശ്രമിച്ചു



നെടുമങ്ങാട് : തൊളിക്കോട് പട്ടാപ്പകൽ വയോധിക യുവാവിൻ്റെ പീഡനത്തിനു ഇരയായി. ഈ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതി നജീം പൊലീസ് ‌സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. അടിവസ്ത്രത്തിൻ്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് കഴുത്തിൽ കുരുക്ക് ഇട്ടാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. പൊലീസുകാർ ഇടപെട്ടതിനാൽ യുവാവിൻ്റെ ശ്രമം പരാജയപ്പെട്ടു. ശാരീരിക അവശതകളെ തുടർന്ന് വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments