ഏഷ്യാ കപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ; മത്സരം ഉടൻ

ദുബായ് : ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ- ബംഗ്ലാദേശ് മത്സരം ഉടൻ : നേരിടും. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.  ഏഷ്യാകപ്പ്  ഫൈനല്‍ പ്രവേശനം ലക്ഷ്യമിട്ടാണ്, സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നത്.

Post a Comment

0 Comments