കാറിടിച്ച് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു


ഫറോക്ക് : റോഡ്  മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ച് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. ഫറോക്ക് ചുങ്കം എട്ടേനാൽ കുന്നത്തുമോട്ടയിൽ താമസിക്കുന്ന മുഹമ്മദ് കോയ എന്ന ബിച്ചാപ്പുവാണ് (70) മരിച്ചത്. 

Post a Comment

0 Comments