സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിൽ


കൽപറ്റ : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ആധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തി. കരിപ്പൂരില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം രാവിലെ പത്തരയോടയാണ് ഇരുവരും പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഇറങ്ങിയത്. മണ്ഡലത്തില്‍ പര്യടനം തുടരുന്ന പ്രിയങ്ക ഗാന്ധി എംപി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടയുള്ള നേതാക്കള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

Post a Comment

0 Comments