ഓണാഘോഷത്തിൽ എംടിയുടെ സ്മരണയ്ക്കായി നാടകവും
കോഴിക്കോട് :
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 നോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ എം ടി വാസുദേവന്‍ നായരുടെ ചിരസ്മരണക്ക് സര്‍ഗാഭിവാദ്യമായി സബര്‍മതി ഒരുക്കിയ 'എം ടി, എഴുത്തിന്റെ ആത്മാവ്' ദൃശ്യശില്പത്തിൽ നിന്ന്. എംടി രചനകളിലെ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും നിറഞ്ഞു നില്‍കുന്നതാണ് സബര്‍മതി തിയറ്റര്‍ വില്ലേജ് അവതരിപ്പിച്ച പ്രൊഫഷണൽ നാടകം.
Post a Comment
0 Comments