സ്വർണം പിടികൂടി
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. 843 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരിയാട് സ്വദേശി ഫസലുറഹ്മാനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Post a Comment
0 Comments