സുബ്രത കപ്പ്: ആവേശത്തിൽ കോഴിക്കോട്

കോഴിക്കോട് : 
സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കിരീടം നേടി ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചരിത്രം വിജയം കൈവരിച്ചതിന്റെ ആവേശത്തിൽ നാട്. ഫൈനലിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കോഴിക്കോട് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ആയിരുന്നു. 64 വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നൊരു സ്കൂള്‍ കിരീടമുയർത്തുന്നത്. 

Post a Comment

0 Comments