പുന്നശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരുക്ക്

നരിക്കുനി : നന്മണ്ട റോഡിൽ പുന്നശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിച്ച് യുവാവിനു പരുക്കേറ്റു. ഉച്ചയോടെ പുന്നശ്ശേരി വായനശാലക്കു സമീപമായിരുന്നു അപകടം. യുവാവിൻ്റെ കാലിനു പരുക്കേറ്റു. ഫയർഫോഴ്സ് എത്തിയിരുന്നു.

Post a Comment

0 Comments