ലേണേഴ്സ് ടെസ്റ്റ് പരിഷ്കരിച്ചു

കോഴിക്കോട് : ലേണേഴ്സ്  ടെസ്റ്റ് മോട്ടോര്‍ വാഹന വകുപ്പ് പരിഷ്കരിച്ചു.  ഇനി ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്.

Post a Comment

0 Comments