Indian Navy
ഇന്ത്യയുടെ ഡൈവിങ് സപ്പോർട്ട് വെസ്സൽ സിങ്കപ്പൂർ മേളയിൽ
ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഏറ്റവും പുതിയ ഡൈവിങ് സപ്പോർട്ട് വെസ്സൽ (DSV) 𝗜𝗡𝗦 𝗡𝗶𝘀𝘁𝗮𝗿 സിങ്കപ്പൂരിൽ നടക്കുന്ന ബഹുരാഷ്ട്ര പസഫിക് റീച്ച് 2025ൽ പങ്കെടുക്കുന്നു.
ഇന്ന് ആരംഭിച്ച ദ്വിവത്സര അഭ്യാസത്തിൽ 40ൽ അധികം രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Post a Comment
0 Comments