മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കോഴിക്കോട് : കുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റാൻ ശ്രമം. നാട്ടുകാരുടെ ചേ
ചോദ്യം ചെയ്യലിൽ കാർ മോഷ്ടിച്ചതാണെന്നും വ്യക്തമായി. ഇതോടെ ആളുകൾ യുവാവിനെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപിച്ചു.
പയ്യനാക്കലിലാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ടപ്പോഴാന്നു നാട്ടുകാര്‍ ഇടപെട്ടത്. ഇയാളുടെ മറുപടിയിൽ. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിയത്.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാറാണ് യുവാവ് മോഷ്ടിച്ചത്.
Post a Comment
0 Comments