ചെങ്ങോട്ടു പൊയിൽ പ്രീമിയർ ലീഗ് ഇന്ന് ഉച്ചയ്ക്ക് തുടങ്ങും
നരിക്കുനി : ചെങ്ങോട്ടുപൊയിൽ പ്രീമിയർ ലീഗ് (സിപിഎൽ) സീസൺ 2 ഇന്ന് ഉച്ചയ്ക്ക് 2ന് മേലേപ്പാട്ട് ടർഫിൽ തുടങ്ങും. അറേബ്യൻ എഫ്സി, വെറൈറ്റി എഫ്സി, ഡെയർ വോൾഫ് എഫ്സി, ബാർസ എഫ്സി, റെബൽ എഫ്സി, ഫാൽക്കൻ എഫ്സി എന്നീ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ഇതോടനുബന്ധിച്ച് സംഘാടകരും ടീം അംഗങ്ങളും അണിനിരന്ന റോഡ് ഷോ നടത്തി.
Post a Comment
0 Comments