നരിക്കുനി പുല്ലാളൂരിൽ മിന്നലേറ്റ് യുവതി മരിച്ചു

നരിക്കുനി : വീട്ടിൽ വച്ച് മിന്നലേറ്റ് വീട്ടമ്മയായ യുവതി മരിച്ചു.  
പുല്ലാളൂർ പറപ്പാറ ചെരച്ചോ റമീത്തൽ താമസിക്കുന്ന സുനീറയാണ് മരിച്ചത്. മിന്നലേറ്റ് വീണ സുനീറയെ ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments