എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബാലുശേരി: എം.ഡി.എം.എയുമായി യുവാവിനെ ബാലുശരി പൊലിസ് പിടികൂടി. ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് ((29) നെയാണ് ബാലുശേരി ഇൻസ്പെക്ടർ പി.കെ ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 76.48 ഗ്രാം എം.ഡി.എം.എയും ഇത് കടത്താൻ ഉപയോഗിച്ച KL 84 C 0650 നമ്പർ സ്വിഫ്റ്റ് കാറും പൊലിസ് കണ്ടെടുത്തു. ഇയാൾക്കെതിരെ വേറെയും ലഹരി കേസുകൾ നിലവിലുണ്ട്.

Post a Comment
0 Comments