സംസ്ഥാന സ്കൂൾ കായികമേളക്കും സ്വർണ കപ്പ്
സ്കൂൾ ഒളിംപിക്സിനും സ്വർണകപ്പ് നൽകും. 117.5 പവൻ തൂക്കം വരുന്നതാണ് സ്വർണകപ്പ്. വിജയിക്കുന്ന ജില്ലയ്ക്ക് കപ്പ് കൈമാറുന്ന രീതിയിലാണ് ഇതിന്റെ നടത്തിപ്പ്. ഈ വർഷത്തെ സ്കൂൾ കായിക മേള തിരുവനന്തപുരത്താണ്. സ്വർണ കപ്പ് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
Post a Comment
0 Comments