മുട്ടട വാർഡിൽ വൈഷ്ണ തന്നെ

തിരുവനന്തപുരം : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി  മുട്ടട വാർഡിൽ വൈഷ്ണ മത്സരിക്കും. കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി പ്രചാരണ രംഗത്ത് ഇറങ്ങിയ വൈഷ്ണയ്ക്ക് സാധുവായ വോട്ടില്ല എന്ന് അധികൃതർ തീരുമാനം എടുത്തതോടെ  സ്ഥാനാർഥിയും മുന്നണിയും പ്രതിസന്ധിയിലായിരുന്നു. തുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചു. നിയമ നടപടികൾക്ക് ഒടുവിലാണ് ആശ്വാസ തീരുമാനമായി
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഇറങ്ങിയത്.

Post a Comment

0 Comments