സ്ഥാനാർഥി നിർണയം: ഡിസിസിയിൽ സംഘട്ടനം
കാസർക്കോട് : കോൺഗ്രസ്
സ്ഥാനാർഥി നിർണയ ചർച്ചകൾ കലാശിച്ചത് സംഘട്ടനത്തിൽ.
സ്ഥാനാർത്ഥിനിർണയത്തിൽ തർക്കം തുടർന്നതോടെ കാസർകോട് ഡിസിസി യോഗത്തിനിടെയാണു നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കൾ തമ്മിൽ തല്ലിയത്.

Post a Comment
0 Comments