സംസ്ഥാന ചലച്ചിത്ര അവാർഡ്; ശ്രദ്ധേയ സാന്നിധ്യമായി ഷംല ഹംസ
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മികച്ച നടിയായി തിരഞ്ഞെടുത്ത ഷംല ഹംസ. മികച്ച നടനുള്ള പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് മമ്മൂട്ടിയെ വീണ്ടും പുരസ്കാരം നിറവിൽ എത്തിയത്.
ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിലൂടെ ഷംല മികച്ച നടിയായി തിരഞ്ഞെടുത്തു. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
മികച്ച ജനപ്രിയ ചിത്രം- പ്രേമലു നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- സയനോര ഫിലിപ്പ്. മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ -സി.എസ് മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതശ്ശേരി - മറയുന്ന നാലുകെട്ടുകൾ. പ്രത്യേക പുരസ്‌കാരം- പാരഡൈസ് സ്ത്രീ. ട്രാൻസ്‌ജെൻഡർ വിഭാഗം - പായൽ കപാഡിയ- പ്രഭയായ് നിനച്ചതെല്ലാം മികച്ച മേക്കപ്പ്മാൻ- റോണക്സ് സേവ്യർ
മികച്ച സ്വഭാവ നടി- ലിജോമോൾ
മികച്ച ഗാനരചയിതാവ്- വേടൻ
പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
മികച്ച ജനപ്രിയ ചിത്രം- പ്രേമലു നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- സയനോര ഫിലിപ്പ് മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ -സി.എസ് മീനാക്ഷി മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതശ്ശേരി - മറയുന്ന നാലുകെട്ടുകൾ പ്രത്യേക പുരസ്‌കാരം- പാരഡൈസ് സ്ത്രീ ട്രാൻസ്‌ജെൻഡർ വിഭാഗം - പായൽ കപാഡിയ- പ്രഭയായ് നിനച്ചതെല്ലാം മികച്ച മേക്കപ്പ്മാൻ- റോണക്സ് സേവ്യർ
മികച്ച സ്വഭാവ നടി- ലിജോമോൾ
മികച്ച ഗാനരചയിതാവ്- വേടൻ.

Post a Comment
0 Comments