അമ്പായത്തോട്: നിരോധനാജ്ഞ നീട്ടി
താമരശ്ശേരി : അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനുമാണ് നടപടി.

Post a Comment
0 Comments