ഡൽഹിയിൽ കാർ സ്ഫോടനം

ന്യൂഡൽഹി :  ചെങ്കോട്ടയ്ക്ക് സമീപം കാർ സ്‌ഫോടനം..റോഡിൽ നിർത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Post a Comment

0 Comments