പ്ലാറ്റ്ഫോമിൽ കടന്ന ഓട്ടോറിക്ഷ വന്ദേ ഭാരതിൽ ഇടിച്ചു
വര്‍ക്കല : പ്ലാറ്റ്ഫോമിൽ കടന്ന ഓട്ടോറിക്ഷ വന്ദേ ഭാരത് ട്രെയിനിൽ ഇടിച്ച് അപകടം.
വര്‍ക്കല അകത്ത് മുറിയിലാണ് ഈ സംഭവം. ഓട്ടോ നിയന്ത്രണം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് കയറിയതാണെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷ എങ്ങനെ ഇവിടെ എത്തി എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.

Post a Comment
0 Comments