തിരിച്ചു കയറനാകാതെ രൂപ

കൊച്ചി : ഡോളറിനു എതിരെ ഏറ്റവും കുറഞ്ഞ മൂല്യത്തിൽ രൂപ തുടരുന്നു. കഴിഞ്ഞദിവസം വ്യാപാരം തുടങ്ങിയ ഉടൻ
രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് ഡോളറിനെതിരെ ഇതാദ്യമായി 90 രൂപയെന്ന നിര്‍ണായക നില മറികടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെയാണ് രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ എത്തിയത്.

Post a Comment

0 Comments