രാഹുലിനെ മതിൽ ചാടാൻ പാർട്ടി ഏൽപ്പിച്ചിട്ടില്ല : കെ.മുരളീധരൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി ഏൽപ്പിച്ച ചുമതല ജനങ്ങളെ സേവിക്കാനാണെന്നും  മതിലുചാടാൻ അല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ .മുരളീധരൻ പറഞ്ഞു.  മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
രാഹുലിനെതിരെ കടുത്ത നിലപാടാണ് കെ മുരളീധരൻ സ്വീകരിക്കുന്നത്.
'രാഹുലിനെതിരെ ശക്തമായ നടപടിയെടുക്കും, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാറായിട്ടുണ്ട്‌'  കെ.മുരളീധരന്‍ പറഞ്ഞു.

Post a Comment

0 Comments