റഷ്യൻ പ്രസിഡൻ്റിനു ഉജ്ജ്വല വരവേൽപ്



ന്യൂഡൽഹി
: രണ്ടു ദിവസത്തെ ' സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനു ന്യൂഡൽഹിയിൽ ഉജ്വല വരവേൽപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച  നാളെ നടക്കും. 
23-ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്ളാഡിമിര്‍ പുടിന്‍ നാളെ കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര, പ്രദേശിക തലത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് പുടിൻ വിമാനത്താവളത്തിൽ നിന്നു പുറത്തേക്ക് യാത്ര 

Post a Comment

0 Comments