വോട്ട് അഭ്യർഥിക്കാൻ അബിൻ വർക്കി എത്തി

ബാലുശ്ശേരി : യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തി. 
ബാലുശ്ശേരി ബ്ലോക്ക് കോക്കല്ലൂർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി വൈശാഖ് കണ്ണോറക്ക് വേണ്ടി വോട്ട് തേടി. ബാലുശ്ശേരി കോക്കല്ലൂർ ഡിവിഷൻ യുഡിഎഫ് സ്‌ഥാനാർഥി വൈശാഖ് കണ്ണോറ, പഞ്ചായത്ത് സ്ഥാനാർഥികൾ എന്നിവർക്കു വേണ്ടി വിവിധ സ്‌ഥലങ്ങളിൽ വോട്ട് അഭ്യർഥിച്ചു. യുഡിവൈഎഫ് പ്രവർത്തകർ പങ്കെടുത്തു.

Post a Comment

0 Comments