സാൻഡ്‌വിച്ചിൽ ചിക്കൻ കുറവ്: ചോദ്യം ചെയ്ത വിദ്യാർഥികൾക്കു നേരെ ആക്രമണം
കൊച്ചി : സാന്‍ഡ്വിച്ചിൽ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തതിന് മാനേജറുടെ ഗുണ്ടായിസം. വിദ്യാര്‍ഥികളെ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. കൊച്ചിയിലെ ചിക്കിങ്ങിലാണ് കയ്യാങ്കളി നടന്നത്. ആക്രമിക്കാൻ മാനേജർ പാഞ്ഞടുക്കുന്നതിൻ്റെയും ജീവനക്കാരൻ പിടിച്ചു മാറ്റുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.

Post a Comment
0 Comments