Responsive Ad

തലയാട് വോട്ടർമാരെ കൊണ്ടുവന്ന ജീപ്പ് മറിഞ്ഞു

ബാലുശ്ശേരി : പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരെ കൊണ്ടുവന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക്  പരുക്കേറ്റു. വയലട മണിച്ചേരി,  കാവുംപുറം പ്രദേശങ്ങളിൽ  വാഹന സർവീസ്  കുറവായതിനാൽ  വോട്ടർമാരെ  കൊണ്ടുപോകാൻ  ഏർപ്പെടുത്തിയതായിരുന്നു ജീപ്പ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍