മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് രാജ്യം വിട ചൊല്ലി
അജിത് ദാദ അമർ രഹേ എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ അജിത് പവാറിന് വിട നൽകിയത്.
ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അജിത് പവാറിൻ്റെ മക്കളായ പാർഥ, ജയ് എന്നിവർ അന്ത്യകർമങ്ങൾ നിർവഹിച്ചു.
അജിത് പവാറിന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര
ഫട്നാവിസ്, എൻസിപി.എസ് ദേശീയ പ്രസിഡൻ്റ് ശരത് പവാർ ,
സുപ്രിയ സുളെ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍