പ്രസവചികിത്സക്കിടെ യുവതി മരിച്ചു
കൊച്ചി : വടക്കൻ പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് പരാതി. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാവ്യമോൾ (30) മരിച്ച സംഭവത്തിലാണ് പരാതി ഉയർന്നിട്ടുള്ളത്. ഡോൺബോസ്കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രസവശസ്ത്രക്രിയക്കിടെ
വൈകിട്ട് നാലോടെ കാവ്യക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ ആരോഗ്യനില കൂടുതൽ വഷളായതായി ആശുപത്രി അധികൃതർ പറയുന്നു

Post a Comment
0 Comments