നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പട്ടാമ്പി : നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (61) അന്തരിച്ചു. പുലിമുരുകൻ, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, ബ്ലാക്ക്, 12thമാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേജർ രവി സഹോദരനാണ്. വൃക്കരോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കണ്ണൻ പട്ടാമ്പി. 

Post a Comment

0 Comments