സ്വർണ മോഷണം; ജോലിക്കാരി പിടിയിൽ


ഇടുക്കി : മുട്ടത്ത് വീട്ടിൽ നിന്നു ഏഴ് ലക്ഷം രൂപ വിലവരുന്ന ആറര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് പിടികൂടി. പത്തനംതിട്ട പ്രാക്കാനം സ്വദേശിനി സുജാത (42) ആണ് മുട്ടം പോലീസിന്റെ പിടിയിലായത്.

Post a Comment

0 Comments