അത്യപൂർവമായ കാട്ടു കൊക്ക് കക്കാടംപൊയലിൽ


രണ്ട് വർഷത്തെ കാത്തിരിപ്പ്‌. 
കാണാൻ സാധ്യത ഉള്ള ഇടങ്ങളിലെല്ലാം നോക്കി. 
മുമ്പൊരിക്കൽ മുന്നിൽ നിന്നും പറന്നകന്നു എന്ന വെറും വാക്കല്ലാതെ വേറൊന്നും പറയാൻ ഇല്ലായിരുന്നു. 
ഈ ഡിസംബറിലെ മരംകോച്ചുന്ന തണുപ്പാകാം വെയിലുകാഴും വിധം എന്റെ മുന്നിൽ ഒത്തിരി നേരം ചിലവിട്ടത്. നിമിഷ നേരം കൊണ്ട് വനത്തുനുള്ളിലേക്ക് കയറി മറയുമ്പഴേക്കും ഒരുപാട് കാലത്തെ ഓർമകാളാകും വിധം മനോഹരമായി ഫ്രെമിൽ പതിഞ്ഞിരിക്കുന്നു ഒരുപാട് കാലമായി ഞാൻ കണ്ട സ്വപ്നത്തിലെ സുന്ദരൻ (Malyan Night Heron)  
കാട്ടുകൊക്ക്. 
അതും നമ്മുടെ കക്കാടംപൊയിലിലെ വനത്തിനോട് ചേർന്നൊരിടത്ത്.
പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ അബ്ദുള്ള പറമ്പാട്ടാണ് കക്കാടംപൊയിലിൽ നിന്നും പക്ഷിയുടെ ഫോട്ടോ പകർത്തിയത്.

Post a Comment

0 Comments