Responsive Ad

പോക്സോ കേസിൽ പിടിയിൽ



കോഴിക്കോട് : സ്കൂളിലെ കൗൺസിലിംഗിനിടെ പീഡന വിവരം പുറത്തറിഞ്ഞതോടെ ഒരാൾ അറസ്റ്റിൽ. ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുക്കം സ്വദേശി ബാബുരാജാണ് അറസ്‌റ്റിലായത്. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണെന്നാണു വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍