വീടുകളിലെ സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ
സൈബർഡോം അന്വേഷണം തുടങ്ങി. ഗ്രൂപ്പ് ചാറ്റുകൾക്കിട യിൽ വീട്ടിലെ സ്ത്രീകളുടെ ലൈവ് ദൃശ്യങ്ങൾ പങ്കുവ യ്ക്കാൻ ആവശ്യപ്പെടുമ്പോൾ കുറേ ആളുകൾ അത്തരം ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നതായാണ് വിവരം. ബെഡ്റൂമിലും അടുക്കളയിലും വസ്ത്രം മാറുന്ന ഇടങ്ങളിലും മൊബൈൽ ക്യാമറകൾ ഒളിപ്പിച്ചുവച്ചും ചിത്രീകരിച്ചു വിൽക്കു ന്നവരുമുണ്ട്.
ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ പലരുടെയും ഫോണുകളിൽനിന്നു ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പങ്കുവച്ച ചിത്രങ്ങളിൽ ചിലത് എഐ ഉപയോഗിച്ച് തയാറാക്കി യതാണോയെന്നും പരിശോധി ക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങളി ലുള്ള സ്ത്രീകൾ സൗഹൃദം പങ്കുവയ്ക്കാൻ തയാറുള്ളവരാ ണെന്ന് പ്രചരിപ്പിച്ച് പണം തട്ടു ന്ന സംഘങ്ങളുണ്ടെങ്കിലും ഇത്ത രത്തിൽ പറ്റിക്കപ്പെടുന്നവർ പല പോഴും പരാതിപ്പെടാറില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍